22:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാടിൻ രക്ഷയ്ക്കായ്
ഒന്നിച്ചൊന്നയ് പോരാടാം
കോവിഡ് എന്നൊരു രോഗത്തെ
അകറ്റി നിർത്താം നമുക്കെന്നും
കൈകൾ നന്നായ് കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
അകന്നു നിൽക്കാം കൂട്ടരിൽ നിന്നും
ഒരു മനസ്സായി ചേർന്നിടാം
പലരും ചെയ്തു ത്യാഗത്തെ
ഓർമ്മിച്ചിടാം എപ്പോഴും
നാടിൻ നല്ലൊരു നാളെക്കായ്
ഭൂലോകത്തിൻ നന്മയ്ക്കായ്.
കാത്തിരിക്കാം പ്രാർത്ഥിച്ചീടാം.
ഇനിയൊരു പുത്തൻ പുലരിക്കായ്