ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

നമ്മുടെ നാടിൻ രക്ഷയ്ക്കായ്‌
ഒന്നിച്ചൊന്നയ് പോരാടാം
കോവിഡ് എന്നൊരു രോഗത്തെ
അകറ്റി നിർത്താം നമുക്കെന്നും
കൈകൾ നന്നായ് കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
അകന്നു നിൽക്കാം കൂട്ടരിൽ നിന്നും
ഒരു മനസ്സായി ചേർന്നിടാം
പലരും ചെയ്തു ത്യാഗത്തെ
‌ഓർമ്മിച്ചിടാം എപ്പോഴും
നാടിൻ നല്ലൊരു നാളെക്കായ്
ഭൂലോകത്തിൻ നന്മയ്ക്കായ്‌.
കാത്തിരിക്കാം പ്രാർത്ഥിച്ചീടാം.
ഇനിയൊരു പുത്തൻ പുലരിക്കായ്


ഹരിനന്ദ് .വി
4 ബി ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത