22:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13959(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സാന്ത്വനത്തിന്റെ ചെറുപുഞ്ചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുത്തരാണ്നമ്മൾ,ലോകജനത
നമുക്ക് നാമായിലോകംമുഴുവനും
അനുഗ്രഹീതർ നമ്മൾ ഭൂമിയുടെമക്കൾ
അമ്മയുടെസ്നേഹംപോൽപരക്കട്ടെ
നൻമയുടെ സാന്ത്വന വെളിച്ചവും.
അണയാത്ത ദീപം പോലെ
എന്നും നമ്മുടെയുള്ളിൽ
കരുതലിന്റെ മാലാഖമാർ
ജീവന്പകരമായിനമ്മെപരിചരിക്കുന്നു.
അവർ അവരാണ് ഭൂമിയുടെ മക്കൾ.
ഇന്നലകളിലെ വേദന ഇന്നും എന്നുള്ളിൽ
തേങലായിഇരിപ്പൂ.ഇന്നിതാ..........
പുഞ്ചിരിതൂകികൊണ്ട്കരുതൽ തഴുകുന്നു
സമാധാനത്തിന്റ രാത്രികൾ,ഇന്നുമെൻ-
മിഴികളിൽനിറഞിരിക്കുന്നു.
അതെ, നമ്മൾഅമ്മതൻമക്കൾ....