ഒറ്റക്കെട്ടായ് നിൽക്കാം നമ്മുക്ക് ഈ മഹാമാരിയെ നേരിടാം .... ജാഗ്രതയില്ലാതെ ജീവിതമില്ലെന്ന് നമ്മുക്ക് മനസ്സിലുറപ്പിക്കാം...... വിദ്യയിൻ കേമനാം മാനവരൊക്കെയ്യും വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ..... വിരസത ഒട്ടുമേ പിടികൂടുവാൻ വിലസുന്നു ലോകത്തിൻ ഭീക്ഷണിയായ്....... പരക്കെപ്പരക്കുന്ന വൈറസ്സു ചുറ്റും പരക്കാതിരിക്കാൻ നമ്മുക്കെന്തു ചെയ്യാം.... കരം ശുദ്ധമാക്കാം , ശുചിത്വം വരിക്കാം...... ഇരിക്കാം നമ്മുക്കിന്ന് വീട്ടിൽ സുഹൃത്തെ...... ഒട്ടിനിൽക്കാതെ നോക്കാം പുറത്തേക്കിറങ്ങാതിരിക്കാം ജാഗ്രതയോടെ മുന്നോട്ട് നീങ്ങാം ആരോഗ്യം സുരക്ഷിതമാക്കി ഈ മഹാമാരിയെ നേരിടാം ..... മാതൃകയാകാം നമ്മുടെ നാടിനു- വേണ്ടി നമ്മുക്ക് വീട്ടിലിരിക്കാം അകലാതെ അകന്ന് ഈ കൊറോണക്കാലത്ത്.........