21:51, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊരുതണം നമ്മൾ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈ കഴുകേണം മുഖം മറയ്കേണം
അകലം പാലിക്കണം നമ്മൾ
കളിയല്ല കാര്യമാണിത്
പൊരുതണം നമ്മൾ
പൊരുതണം നമ്മൾ
തകർക്കണം നമ്മൾ
തകർക്കണം നമ്മൾ
കൊറോണ എന്ന ഭീകരനെ
നേടണം നമ്മുടെ സ്വാതന്ത്ര്യം.