21:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48513(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നല്ലോ,വന്നല്ലോ
കൊറോണ എന്നൊരു വൈറസ്
നാടുവിറച്ചു.... വീടുവിറച്ചു....
നാട്ടുകാരെല്ലാം കൂട്ടിലൊളിച്ചു
നാടും വീടും കാക്കാനായി
റോഡിലിറങ്ങി പോലീസ്
എല്ലാവരും ശ്രദ്ധിക്കൂ
കൈകൾ രണ്ടും കഴുകിടൂ
സാമൂഹിക അകലം പാലിക്കൂ
കൊറോണ എന്ന വൈറസിനെ
നാട്ടിൽ നിന്ന് ഓടിക്കാം..