ഗവ. യു പി എസ് ഫോർട്ട്/അക്ഷരവൃക്ഷം/ഒന്നാണ് നാം
ഒന്നാണ് നാം
അറിയുക നമ്മൾ നാടിൻ വിപത്തിനെ കോവിഡ് 19 എന്ന കൊറോണാ വൈറസിനെ ഹുവാനിൽ നിന്നും വന്നൊരു ഭീകരനെ പ്രളയം വന്നൊരു കേരളത്തിനെ താങ്ങായി നിന്നവർ നാമെല്ലാം കൊറോണ ക്കെതിരെ പൊരുതാം കൈകൾ ശുചിത്വമുള്ളതാക്കിടം ഹാൻഡ് വാഷും സാനിറ്ററൈസറും ഉപയോഗിച്ചിടാം മുഖം മറയ്ക്കാം മാസ്ക് ഉപയോഗിച്ചിടാം രോഗമകറ്റാൻ ശ്രമിക്കുക നാം രാജ്യം നടുങ്ങീനേരത്തു ഒരുമിച്ച് പൊരുതിടാം രോഗവിമുക്തി നമ്മുടെ ലക്ഷ്യമാക്കിടാം
|