20:19, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29217(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെട്ടെന്നൊരുനാൾ വന്നൊരുമാരി
കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ നശിപ്പിച്ചീടാൻ
കരുത്തുള്ളോരീ മഹാമാരി
കൊറോണക്കെതിരേ പൊരുതീടാം
ഒറ്റക്കെട്ടായ് പൊരുതീടാം
അകലം നമുക്കു പാലിക്കാം
കൈകൾ കൂപ്പി വണങ്ങീടാം
കൈകൾ നന്നായി കഴുകീടാം
സോപ്പു തേച്ച് കഴുകീടാം
ഒത്തൊരുമിച്ച് പൊരുതീടാം
കൊറൊണയെ തുരത്തീടാം.