20:00, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42545(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും
ഒഴിച്ച് മാറ്റാൻ ഒട്ടും തന്നെ വൈകുക വേണ്ട
കൊറോണ എന്ന മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും
ഒഴിച്ച് മാറ്റാൻ ഒട്ടും തന്നെ വൈകുക വേണ്ട
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മറയ്ക്കണം തൂവാല കൊണ്ട് മറയ്ക്കണം
യാത്രകൾ നമ്മൾ ഒഴിവാക്കണം
വീട്ടിൽ തന്നെ തുടരണം
വ്യക്തി ശുചിത്വം പാലിക്കാം
വ്യക്തി അകലവും പാലിക്കാം
ഭൂമിയെ നാം ഒറ്റക്കെട്ടായി
കോവിഡിൽ നിന്നും മോചിപ്പിക്കാം
കൊറോണ എന്ന മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും
ഒഴിച്ച് മാറ്റാൻ ഒട്ടും തന്നെ വൈകുക വേണ്ട
സന
6 C ഗവ.യു.പി.എസ്.ആട്ടുകാൽ നെടുമങ്ങാട് ഉപജില്ല തിരുവന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത