ദേവമാതാ എച്ച് എസ് ചേന്നംകരി/അക്ഷരവൃക്ഷം/തുരത്താം മഹാമാരിയെ

19:33, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devamathahs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്താം മഹാമാരിയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്താം മഹാമാരിയെ


വന്നല്ലോ വന്നല്ലോ
കോറോണ എന്നൊരു മഹാമാരി
നാട്ടിലെല്ലാം വ്യാപിച്ചല്ലോ
നമുക്കൊരുമിച്ച് തുരത്തിടാം കൊറോണയെ
കൈയും കാലും കഴുകിടാം
മൂക്കും വായും പൊത്തിടാം
നാട്ടിലൊന്നും ഇറങ്ങാതെ
വീട്ടിൽ തന്നെ ഇരുന്നിടാം
അതിജീവിക്കാം നമുക്കീ
മഹാമാരി കൊറോണയെ

 

ഹന്നാ ബേബിഷ്
1 A ദേവമാതാ ഹൈസ്കൂൾ ചേന്നംകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത