ബി.സി.എൽ.പി.എസ് കോട്ടപ്പടി

19:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24228 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ബി.സി.എൽ.പി.എസ് കോട്ടപ്പടി
പ്രമാണം:Bclpskottapadi.jpg
വിലാസം
കോട്ടപ്പടി

ബി സി എൽ പി എസ് കോട്ടപ്പടി
,
680505
സ്ഥാപിതം12 - ജൂലൈ - 1940
വിവരങ്ങൾ
ഫോൺ04872683037
ഇമെയിൽbclpskottapadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്24228 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr Molly Thomas
അവസാനം തിരുത്തിയത്
17-04-202024228


ചരിത്രം

  ഗുരുവായൂർ നഗരസഭയിലെ  38 ആം വാർഡിൽ പ്രശസ്തമായ പുന്നത്തൂർ കോട്ടയുടെ അരകിലോമീറ്റർ കിഴക്കുമാറി തമ്പുരാൻപടിക്കടുത്തുള്ള കോട്ടപ്പടിയിലാണ്  ബി .സി .എ ൽ .പി .സ്കൂൾ സ് തിഥി ചെയ്യുന്നത് .     1940   ജൂലൈ 12 നു ഈ സ്ഥാപനം നിലവിൽ വന്നു .കലാകായികരംഗത്തും ശാസ്ത്രമേളകളിലും വിജയത്തിൻറെ        പൊൻകൊടി പാറിച്ചുകൊണ്ടു 75 വർഷം പിന്നിട്ട ഈ സ്ഥാപനം ഈശ്വരാനുഗ്രഹത്താൽ പൂക്കോട് പഞ്ചായത്തിലെ പ്രശസ്‌തവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സ്കൂൾ  ആയി  ഇന്നും നിലനിൽക്കുന്നു .

== ഭൗതികസൗകര്യങ്ങൾ ==എൽ ഷെയ്‌പിൽ സ്ഥിതിചെയ്യുന്ന സ്കൂളിനോടനുബന്ധമായി പൂന്തോട്ടം ,സ്‌റ്റേജ് ,ഗ്രീൻ റൂം ,കമ്പ്യൂട്ടർ റൂം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകമൂത്രപ്പുരകൾ ,ശൗചാലയങ്ങൾ ,അടുക്കള ,പൈപ്പ് സംവിധാനങ്ങൾ എന്നിവ ഉണ്ട് .രണ്ടു ഡിവിഷൻ വീതമുള്ള നാല് ക്ലാസ്സുകളിലായി 398 വിദ്യാർഥികൾ വിദ്യ അഭ്യസിക്കുന്നു .8 അധ്യാപികമാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു


പാഠ്യേതര പ്രവർത്തനങ്ങൾ

ഡാൻസ് ക്ലാസുകൾ ,സ്പോക്കൺ ഇംഗ്ലീഷ് ,കമ്പ്യൂട്ടർ ക്ലാസുകൾ ,ബാൻഡ് സെറ്റ് ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,പ്രവൃത്തിപരിചയക്ലാസ്സുകൾ

വിദ്യാഭ്യാസ സംരക്ഷണ യജ്ഞനം 2017

ഉദ്ഘാടനം :ശ്രീമതി.രമിത പി .ആർ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

വിശിഷ്ടവ്യക്തികൾ :ശ്രീമതി.അനിഷ്മ (കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

                    ശ്രീമതി.മേരി ലോറൻസ്(Ex.കൗൺസിലർ ഗുരുവായൂർ മുനിസിപ്പാലിറ്റി )

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6239,76.0438|zoom=13}}


"https://schoolwiki.in/index.php?title=ബി.സി.എൽ.പി.എസ്_കോട്ടപ്പടി&oldid=753553" എന്ന താളിൽനിന്ന് ശേഖരിച്ചത്