ജീവിതമാണ്....... പരീക്ഷിക്കപ്പെടും ...... പരാജയപ്പെടും......... പിന്തള്ളപ്പെടും........... പരിഹസിക്കപ്പെടും........ മനുഷ്യനാണ്............ മറികടക്കണം ............ വിജയിക്കണം............ കുതിച്ചുയരണം ........ നേരിടണം............. ഒരുമയോടെ കൊറോണയെ നേരിടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത