വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കഥ 1
തുടിക്കുന്ന ജീവൻ
എല്ലാ ദിവസവും പോലെ ഇന്നും കടന്നു പോയി . നാളെ എന്ത് എന്നറിയാതെ ഉറങ്ങാൻ പോയി . ശ്യാം എപ്പോഴത്തെയും പോലെ അമ്മയേയും അച്ഛനെയും ഫോൺ ചെയ്തു . സമയം 11 .30 ആയപ്പോഴേക്കും ശ്യാം ഉറങ്ങി . ശ്യാമും കൂട്ടുകാരും ഒരുമിച്ച് ദുബായിലെ അറിയപ്പെടുന്ന സൂപ്പർമാർക്കറ്റിലാണ് ജോലി ചെയ്യുന്നത് . നാട്ടിലുള്ള വീട്ടുകാരെയും , കൂട്ടുകാരെയും കാണാനുള്ള ആഗ്രഹം ഇവരുടെ മനസ്സിൽ അലയടിച്ച് കൊണ്ടിരുന്നു .
|