സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/അക്ഷരവൃക്ഷം/സുന്ദരിപ്പൂവ്

17:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhspothencode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരിപ്പുവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരിപ്പുവ്

എൻ്റെ പ്രിയ സുന്ദരി പൂവേ നിന്നെക്കാണാൻ എന്തു ഭംഗി നിൻ്റെ ഇതളുകളിൽ പൂമ്പാറ്റ തേൻ കുടിക്കാൻ എത്തുമ്പോൾ നിന്നെ കാണാൻ എന്തു ഭംഗി മഴയത്ത് നീ നനയുമ്പോൾ നിന്നെ കാണാൻ എന്തു ഭംഗി എൻ്റെ പ്രിയ സുന്ദരിപ്പൂവേ


പവൻ.S. L
[[|4 A]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത