17:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43322(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/അമ്മ |അമ്മ]] {{BoxTop1 | തലക്കെട്ട്= അമ്മ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മിഞ്ഞപാലൂട്ടും അമ്മ
നമ്മുടെ സ്വത്താണ്അമ്മ
പോറ്റമ്മയാണ് വലുതെന്നും
പെറ്റമ്മയാണ് വലുതെന്നും
എത്റ വലുതായാലും അമ്മമാർക്ക്
സ്വന്തം മക്കളെന്നും കുഞ്ഞ്!
എന്നാൽ മക്കൾക്കോ
അമ്മമാരെ ഇന്ന് വേണ്ടാ!