സൃഷടാവിനെയറിയാത്ത സൃഷടികളിന്നൊരു
കീടങ്ങൾ മാത്രം കോവിഡ്-19ന്
ഈ ലോക സ൩ന്ന രാജ്യങ്ങളിന്നിതാ
അഹന്ത വെടിഞ്ഞു നില്ക്കുന്നു മന്നിൽ
വൈര്യവും വിദ്വേഷവും ഒന്നുമില്ല
യുദ്ധവും മാത്സര്യവുമൊന്നിമില്ല
ആർഭാട ലോകത്തിൽ മതിമറന്ന മനുഷ്യന്
യാഥാർത്ഥ്യത്തിലേക്കൊരു മടങ്ങിവരവത്രേ