സെന്റ് മേരീസ് എൽ.പി. ജി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

സ‍‍ൃഷടാവിനെയറിയാത്ത സ‍ൃഷടികളിന്നൊരു
കീടങ്ങൾ മാത്രം കോവിഡ്-19ന്
ഈ ലോക സ൩ന്ന രാജ്യങ്ങളിന്നിതാ
അഹന്ത വെടിഞ്ഞു നില്ക്കുന്നു മന്നിൽ
വൈര്യവും വിദ്വേഷവും ഒന്നുമില്ല
യുദ്ധവും മാത്സര്യവുമൊന്നിമില്ല
ആ‍ർഭാട ലോകത്തിൽ മതിമറന്ന മനുഷ്യന്
യാഥാർത്ഥ്യത്തിലേക്കൊരു മടങ്ങിവരവത്രേ
 

ക്ലാര
2 സെന്റ് മേരീസ് എൽ പി ജി എസ്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത