ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/കൊറോണ

15:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskodakara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

വീട്ടിലിരിക്കും കുട്ടി ഞാൻ
വൃത്തിയായി നടക്കുംഞാൻ
കൈകൾ കഴുകും എപ്പോഴും 
സോപ്പാണെൻ്റെ ആയുധം
കൊറോണയെന്നൊരു വൈറസാണേ
ആളെക്കൊല്ലും വൈറസാണേ
അവനെക്കൊല്ലാൻ സോപ്പുവേണം..
കൈകഴുകിക്കോ നീ ചങ്ങാതി...

ആദ്യലക്ഷ്മി. എം. എസ്
2 ജി.എൽ.പി.എസ് കൊടകര
ചാലക്കുടി ഉപജില്ല
ത‍ൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത