ജി എൽ പി എസ് കൊടകര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

വീട്ടിലിരിക്കും കുട്ടി ഞാൻ
വൃത്തിയായി നടക്കും ഞാൻ
കൈകൾ കഴുകും എപ്പോഴും 
സോപ്പാണെൻ്റെ ആയുധം
കൊറോണയെന്നൊരു വൈറസാണേ
ആളെക്കൊല്ലും വൈറസാണേ
അവനെക്കൊല്ലാൻ സോപ്പുവേണം..
കൈകഴുകിക്കോ നീ ചങ്ങാതി...

ആദ്യലക്ഷ്മി. എം. എസ്
2 A ജി.എൽ.പി.എസ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത