(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴക്കാലം
പെയ്തൊഴിയുന്ന മഴയെകണ്ടു ഞാൻ
എന്നിലെ എന്നെ വിളിച്ചുണർത്തി
എവിടെയോ മൂകമായ് വീണുപോയി ഞാൻ
എന്നിലെ കൂരിരുൾ നിലവറയിൽ തന്നെ
പിന്നെയും ഈ മഴയെന്നെ തൊട്ടുണർത്തി
എന്നിലെ ഇരുട്ടിലെ മറയെ അകറ്റി
ജീവിത ഗന്ധിയാം സുഗന്ധം പകർന്നു
എങ്കിലും ഞാൻ ഓർത്തുപോയ് നിന്നെ
മരിച്ചെങ്കിലും മരിക്കാത്ത നിൻ ഓർമ്മകളെ