13:53, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യജീവിതമാകെ തകർത്തിടും
ദുഷ്ട വൈറസിനെ തടയുവാനായി
മാസ്ക് ധരിച്ചീടാം, കൈകൾ കഴുകീടാം
പിന്നെ വ്യക്തിശുചിത്വവും പാലിച്ചീടാം
നിയന്ത്രണം നൽകിടും നിയമ ചട്ടങ്ങളും
നിയമപാലകരേയും അനുസരിക്കാം
കൊറോണ വൈറസിനെ തടയുവാനായ്
നമുക്കോരോരുത്തർക്കും പ്രവർത്തിച്ചീടാം
വിദ്യയിൽ കേമ രാം മാനവർ നമ്മൾ
വൈറസ് വ്യാപനം തടഞ്ഞിടേണം
വീട്ടിലിരിക്കാം, യാത്ര ഒഴിവാക്കാം
കൊവിഡ് പ്രതിരോധവും നേടാം