മൂവന്തി തോപ്പിലുറങ്ങും തേന്മാവിൻ കൊമ്പത്ത് കാറ്റായ് നാം പരന്നതല്ലേ മഴവില്ലിൻ ഊരാത്ത അകലെ ആകാശത്തോളം നീന്തി നീന്തി ഇന്നിവിടെ വാനംനീളെ യടിപ്പാടി കനവിന്റെ തോപ്പും പേറി തീരമേ നീയാടി മുകിലിൻ മറവിൽ പ്രണയം ചീറ്റിപ്പോയി എന്നാലും മറയാതിവിടെ സൗഹൃതമായ് നാം കാലിയാടുന്നു പ്രിയമായു
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത