ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ/അക്ഷരവൃക്ഷം/ കനവ്

Schoolwiki സംരംഭത്തിൽ നിന്ന്
കനവ്
 
മൂവന്തി തോപ്പിലുറങ്ങും തേന്മാവിൻ കൊമ്പത്ത്

കാറ്റായ് നാം പരന്നതല്ലേ
മഴവില്ലിൻ ഊരാത്ത
അകലെ ആകാശത്തോളം
നീന്തി നീന്തി
ഇന്നിവിടെ വാനംനീളെ
യടിപ്പാടി
കനവിന്റെ തോപ്പും പേറി തീരമേ നീയാടി
മുകിലിൻ മറവിൽ പ്രണയം ചീറ്റിപ്പോയി
എന്നാലും
മറയാതിവിടെ സൗഹൃതമായ് നാം
കാലിയാടുന്നു പ്രിയമായു

SEKINA
9 C ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത