ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ലോകം മുഴുവൻ നടുങ്ങുന്നുവോ.
ലോകം മുഴുവൻ നടുങ്ങുന്നുവോ
ലോകം മുഴുവൻ നടുങ്ങുന്നുവോ. ലോകം മുഴുവൻ നടുങ്ങുന്നുവോ ഭയന്ന് ലോക ജനത വിറക്കുന്നുവോ. കൊറൊണയെന്നാ മഹാവിപത്തിനെ.
സ്വയിര്യ ജീവിതം കെടുത്തുന്നുവല്ലോ. നാടും നഗരവും നിശ്ച്ലമായി. വീടും പരിസരവും ശോകവുമായി.
ഉത്സവങ്ങളില്ല പൂരങ്ങളില്ല. എങ്ങും എവിടെയും മുഖംമൂടി അണിയുന്നു മനുഷ്യൻ
മഹാവിപത്താണോ. അതോ ഈശ്വര കല്പിതമോ. ലോകം മുഴുവൻ നടുങ്ങുന്നുവോ.
അതിജീവിച്ച നമുക്ക് ഈ മഹാമാരിയോടും ഒത്തൊരുമിച്ചു പോരാടാം . ലോകം മുഴുവൻ നടുങ്ങുന്നുവോ.
ഒന്നിച്ചു അണിചേരാം. അതിനായ് നമുക്ക് ഒന്നിച്ചു അണിചേരാം.
|