മഴവില്ലേ... മഴവില്ലേ ... മാനത്തെന്തേ ചെയ്യുന്നു ആരു നിനക്കീ നിറം നൽകി ഏഴുനിറത്തിൻ ഭംഗിനൽകി മഴക്കു മുൻപേ കാണുന്നു മഴകഴിഞ്ഞാൽ കാണുമോ? എവിടെപോണു മഴവില്ലേ? എന്നോടൊന്ന് പറയാമോ?