എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ഒരു കുടുംബ കഥ
ഒരു കുടുംബ കഥ
ഒരു കുടുംബത്തിൽ ഒരു അമ്മ, അച്ഛൻ, രണ്ട് മക്കൾ.അവിടത്തെ അച്ഛൻ വിദേശത്ത് വലിയ ജോലിയാണ്. അങനെ ഇരിക്കെ ആ നാട്ടിൽ കൊറോണ എന്ന വയറസ് ബാതിച്ചു.അദ്ദേഹം നാട്ടിൽ എത്തി. പക്ഷേ അയാളുടെ ദേഹത്ത് ആ വയറസ് ഉണ്ടായിരുന്നു. ആ രോഗം അവിടെ ഉളള അമ്മയ്ക്കും രണ്ട് മക്കൾക്കും പടർന്നു. ആ കാര്യം അവർക്ക് അറിയില്ലായിരുന്നു. അവർ കുടുബ വീട്ടിൽ അവർ എത്തി. അവിടെ അവർ രണ്ട് ദിവസം തങ്ങി.ചിരിച്ചും കളിച്ചും നിന്നു.അങനെ ആ രോഗം അവർക്കുംപടർന്നു. പക്ഷേ ആ കാര്യം അവർക്ക് അറിയില്ലാ യിരുന്നു. അയൽക്കാർ അവിടെ ഒക്കെ വരുമായിരുന്നു. അവർക്കും ആ രോഗംപടർന്നു. അതിന് ഒരു മരുന്നും കണ്ടെത്തിയില്ല
|