ഗവ. എൽ.പി.എസ്. പഴയതെരുവ്/അക്ഷരവൃക്ഷം/ അമ്മയും മകനും.

12:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps42520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയും മകനും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയും മകനും

ഓടിവാ ഓടിവാ
 പൊന്നോമനേ
 എന്താ അമ്മേ
 പുറത്തിറങ്ങിയാൽ
 ഭീകരനാം വൈറസ്
 പുറത്തുണ്ട് ഇപ്പോൾ
 പുറത്തിറങ്ങാതെ നീ
 അകത്ത് ഇരിപ്പൂ.

 കൈകൾ കഴുകിടൂ
 സോപ്പ് ഉപയോഗിച്ച്
 മുഖം മറച്ചിടാം
 മാസ്കിനാൽ
 പാലിച്ചു ഇടാം നമുക്ക്
 നിശ്ചിത അകലം
 നിയമങ്ങളനുസരിച്ച് ഇടാം
 നമ്മൾ എല്ലാവർക്കും
 കൊറോണയെ അകറ്റി ഇടാം
 നല്ലൊരു നാളേക്കായി.

 

മിഥുൻ ബിനു
4 ഗവൺമെന്റ് എൽപിഎസ് പഴയതെരുവ്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത