വിറക്കുന്നു ലോകം വിറയ്ക്കുന്നു രാജ്യം പരക്കുന്നു വൈറസ് കൊറോണ കൊറോണ അകറ്റുന്നു മനുഷ്യരെ ഭയക്കണം നമ്മൾ കൊല്ലുന്നു വൈറസ് കൊറോണ കൊറോണ കെട്ടുന്നു ആശുപത്രി പൂട്ടുന്നു സ്ഥാപനങ്ങൾ കൊടുക്കുന്നു അവധികൾ കൊറോണ കൊറോണ പ്രഖ്യാപിക്കുന്നു ലോക ഡൗൺ നിർത്തുന്നു വാഹനങ്ങൾ നൽകുന്നു ശിക്ഷകൾ കൊറോണ കൊറോണ