11:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വാർക്കാം നമുക്ക് പുതുതലമുറയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു പുല്ലു ചെടിയിൽ തുടങ്ങി
ജീവനെ കൈകോർത്തുയർത്താം നമുക്ക്
ഒരു കൊച്ചു പുൽച്ചാടിയെപ്പോലും
നോവിക്കാതിരിക്കാമൊന്നായ് നമുക്ക്
ലോകമെന്ന പച്ചയിൽ ജീവൻ സമർപ്പിച്ച്
മലിനമാകാതെ കൊണ്ടു പോകാം ഭൂമിയെ
മലിനമാം ഭൂമിയും മലിനമാം ജലാശയവും
മാറ്റിയെടുത്ത് വാർക്കാം പുതു തലമുറയെ .