ലോക്ഡൗൺ കോവിഡ് 19 എന്നൊരു വൈറസ് വുഹാനിൽ നിന്ന് പറന്നെത്തി. വർണ്ണോത്സവം മുടങ്ങി, പരീക്ഷയും മുടങ്ങി, രാജ്യം മുഴുവൻ ലോക്ഡൗൺ ആയി. എൻറ വെക്കേഷൻ കാലവും ലോക്ഡൗൺ ആയി.