11:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44314(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണ് വെള്ളം വായു
ജീവൻ നൽകും സ്വത്ത്
കുന്നും മലയും വനവും
താങ്ങായി തണലായി
ജീവന് ………………
തോടും പുഴയും കടലും
മാനും മയിലും മനുഷ്യനും
പരിസ്ഥിതി അങ്ങനെ
പലതായ്..........
ഒരുമിച്ചുറക്കെ പറയാം
ഇതാണ് നമ്മുടെ
പരിസ്ഥിതി.........
ഇതാണ് നമ്മുടെ
പരിസ്ഥിതി.........