പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ കുട്ടി

കുട്ടി

കുട്ടി നല്ല കുട്ടി എന്റെ പാവക്കുട്ടി
ചക്കര പാവക്കുട്ടി ഉമ്മ വയ്ക്കും കുട്ടി
എന്റെ മടിയിലുറങ്ങും തങ്കപാവക്കുട്ടി
 

ആതിര
5b പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത