ജീവിതനൗക തുഴയുവനായ് കണ്ണീരുറവകൾ മാത്രം ജീവിതമെന്തെ തനിച്ചെന്ന് ചോദിച്ച് അനുരാഗമിങ്ങനെ മൂകമായി നിൽപ്പൂ അമ്പിളിയെ തൊട്ട സന്തോഷമില്ല അമ്മ പുണർന്നതിൽ വാത്സല്യമില്ല മഞ്ഞിൽ വിരിഞ്ഞ പൂവുപോലെ നീയെന്തെ ഇന്ന് കുളിരണിഞ്ഞു പൂക്കാലം വന്നതിൽ പുഞ്ചിരിക്കു നീ ദുഃഖങ്ങളെല്ലാം പങ്കുവയ്ക്കൂ നീ വാനിലെ പൂമ്പാറ്റയായി കുതിക്കു.