സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/ജീവിതത്തിലേക്കുള്ള ദൂരം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതത്തിലേക്കുള്ള ദൂരം

 ജീവിതനൗക തുഴയുവനായ്
 കണ്ണീരുറവകൾ മാത്രം
 ജീവിതമെന്തെ തനിച്ചെന്ന്
 ചോദിച്ച് അനുരാഗമിങ്ങനെ
 മൂകമായി നിൽപ്പൂ
 അമ്പിളിയെ തൊട്ട സന്തോഷമില്ല
അമ്മ പുണർന്നതിൽ വാത്സല്യമില്ല
മഞ്ഞിൽ വിരിഞ്ഞ പൂവുപോലെ
നീയെന്തെ ഇന്ന് കുളിരണിഞ്ഞു
പൂക്കാലം വന്നതിൽ
പുഞ്ചിരിക്കു നീ
ദുഃഖങ്ങളെല്ലാം പങ്കുവയ്ക്കൂ
നീ വാനിലെ പൂമ്പാറ്റയായി കുതിക്കു.
 

അഭിഷ ഡി
7 D സി എ ഹൈസ്കൂൾ കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത