07:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിപ്പ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മൾക്കൊന്നായ് കൈകോർക്കാം
ആൾക്കൂട്ടത്തെ ഒഴിവാക്കാം
അകലം പാലിക്കാം
കൊരോണയെ തുരത്താം
നാടിനെ രക്ഷിക്കാം
മുഖാവരണം ധരിച്ചീടാം
കൈകൾ ഇടയ്ക്കിടെ കഴുകീടാം
യാത്രകൾ ഒഴിവാക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒത്തൊരുമിച്ച് പ്രയത്നിക്കാം