പോരാടുവാൻ നേരമായി കൂട്ടുകാരെ, പ്രതിരോധ മാർഗത്തിലൂടെ.... ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്ക്, ഒഴിക്കിടാം ഹസ്തദാനം, പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സഹോദരെ- കേൾക്കുക, നിങ്ങൾ തകർക്കുന്നത് ഒരായിരം ജീവനാണ്, ശ്രദ്ധയോടീ നാളുകൾ സമർപിക്കാം, ഈ ലോക നന്മക്കു വേണ്ടി.........