22:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ എന്നും ശുചിയായി നടക്കേണം
നമ്മൾ എന്നും ശുചിയായി നടക്കേണം
ഉണർന്നു വന്നു പല്ലു തേയ്ക്കേണം
ഉണർന്നു വന്നു കുളിക്കേണം
ഊണു കഴിക്കും മുമ്പേ നമ്മൾ
വായും കയ്യും കഴുകേണം
ഊണു കഴിച്ചു കഴിഞ്ഞാൽ പിന്നെ
വായും കയ്യും കഴുകേണം
അഴുകിയ ഭക്ഷണം കഴിക്കരുതേ..
അലക്കിയ വസ്ത്രം ധരിക്കുക നാം
വ്യക്തി ശുചിത്വം പാലിച്ചങ്ങനെ
രോഗങ്ങളെയൊന്നാകെ ചെറുക്കുക നാം