ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം


നമ്മൾ എന്നും ശുചിയായി നടക്കേണം
നമ്മൾ എന്നും ശുചിയായി നടക്കേണം
ഉണർന്നു വന്നു പല്ലു തേയ്ക്കേണം
ഉണർന്നു വന്നു കുളിക്കേണം
ഊണു കഴിക്കും മുമ്പേ നമ്മൾ
വായും കയ്യും കഴുകേണം
ഊണു കഴിച്ചു കഴിഞ്ഞാൽ പിന്നെ
വായും കയ്യും കഴുകേണം
അഴുകിയ ഭക്ഷണം കഴിക്കരുതേ..
അലക്കിയ വസ്ത്രം ധരിക്കുക നാം
വ്യക്തി ശുചിത്വം പാലിച്ചങ്ങനെ
രോഗങ്ങളെയൊന്നാകെ ചെറുക്കുക നാം
 


അപർണ എസ് ആർ
4 ഗവ.എൽ.പി.എസ്. കരിമൺകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത