സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/അക്ഷരവൃക്ഷം/ കൊറോ‍ണ

കൊറോ‍ണ

ഉഗ്രകൊറോണ
മാനവ വംശത്തെ
വല്ലാതെ കൊല്ലുന്ന മാരി
ഉഗ്ര മാരി
പേടിയോടിങ്ങനെ
മാനവരെല്ലാം
വീട്ടിലാണേ
ഉഗ്രകൊറോണ
ഉഗ്രമാം മാരി
വേഗമേന്നേവം നീങ്ങിടേണം
  

അശ്വതി
9 D സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത