ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വ്യാപനം എങ്ങിനെ തടയാം

21:12, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വ്യാപനം എങ്ങിനെ തടയാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വ്യാപനം എങ്ങിനെ തടയാം


കൊറോണ വ്യാപനം എങ്ങിനെ തടയാം. സാർസ് വൈറസു മായി അടുത്ത ബന്ധമുള്ള ഒരു തരം വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ആണ് കൊറോണവൈറസ് രോഗം ചൈനയിലെ വുഹാ നിൽ ആണ് ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവൻ പടർന്നു. രോഗം ബാധിച്ച വ്യക്തികൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു . കൂടാതെ സ്പർശനത്തിലൂടെയും പകരുന്നുണ്ട്.രോഗം പകർന്നാൽ രണ്ടു മുതൽ 14 ദിവസം കൊണ്ടാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. വ്യക്തി ശുചിത്വം പാലിക്കുക , രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക , ഹസ്തദാനം നൽകരുത ,കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ചു കഴുകുക , ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് രോഗം പകരാതിരിക്കാൻ ആയി നാം ചെയ്യേണ്ട കാര്യങ്ങൾ.

മുഹമ്മഭ് ബിലാൽ കെ
2, ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ
കണ്ണൂൂർ നോർത്ത് ഉപജില്ല
കണ്ണൂൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം