രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19

20:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13673 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

നമ്മുടെ ലോകത്ത് ഇന്ന് ഒരു മഹാമാരി പിടിപെട്ടിരിക്കുകയാണ്. കൊറോണ വൈറസ് (കോവിഡ് 19)എന്ന രോഗമാണ് പിടിച്ചിരിക്കുന്നത്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യം ഇത് റിപ്പോർട്ട് ചെയ്തത് . ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടർന്നു പിടിക്കുന്ന മാരക വൈറസാണിത്. ഇതു മൂലം ധാരാളം ആളുകൾ മരിക്കാനിടയാകുന്നു. ഈ വൈറസ് കാരണം എല്ലാം രാജ്യങ്ങളും ഇപ്പോൾ അടച്ചിട്ടിരിക്കയാണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ആദ്യമായി ഇറ്റലി ആയിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്കയിലാണ് മരണം സംഭവിച്ചിട്ടുള്ളത്. ഇ വൈറസിനുള്ള മരുന്ന് ഇത് വരെ കണ്ടുപിടിച്ചില്ല. ഇ രോഗം കാരണം രാജ്യത്തെ സാമ്പത്തവ്യവസ്ഥ് വരെ തകർന്നിരിക്കുകയാണ്. ഇ മഹാമാരിയെ തുരത്താൻ നാം ഒറ്റകെട്ടായി നിൽക്കണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം സാനിറ്റൈസർ കൊണ്ട് കൈകൾ ശുചിയാക്കണം. അങ്ങനെ ഇ മഹാമാരി യെ തുരത്തണം. നമുക്ക് ദൈവത്തോടും പ്രാത്ഥിക്കാം....................

അഭിനവ് പി.കെ
രാമഗുരു യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം