20:58, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14635(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വ പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെയും രാത്രിയും പല്ലു തേക്കേണം പല്ലു തേക്കേണം
രാവിലെയും രാത്രിയും കുളിക്കേണമേ കുളിക്കേണമേ
ഭക്ഷണം നല്ലോണം കഴിക്കണമേ കഴിക്കണമേ
ബേക്കറി സാധനങ്ങൾ കഴിക്കരുതേ കഴിക്കരുതേ
ആഹാരത്തിനു മുമ്പും ശേഷവും കൈ കഴുകേണം കൈ കഴുകേണം
പുറത്തേക്കു പോകുമ്പോൾ ചെരിപ്പിടണേ ചെരിപ്പിടണേ
ഇതൊക്കെ ചെയ്താൽ നമ്മുക്ക് രോഗം വരില്ല രോഗം വരില്ല