ജി.എച്ച്.എസ്.എസ്. കാവുംഭാഗം/അക്ഷരവൃക്ഷം/അതിജീവനം

20:50, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം


അതിജീവനം

അതിജീവിക്കാം നമുക്ക്
അതിജീവിക്കാം നമുക്ക്
കൊറോണയെന്ന മാരകവിപത്തിനെ ചെറുക്കാം
ഭയം വേണ്ട ഒരിക്കലും
കൊറോണയെന്ന ഭീകരനെ അതിജീവിക്കാം
കൊറോണയ്ക്കെതിരെ പോരാടും
കൈകൾ കോർത്തു ഒരു മനസ്സായി നേരിടാം
..........നേരിടാം............ഈ വിപത്തിനെ
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിഷേധിക്കാം ..........
അതിജീവിക്കാം നമുക്ക്
     അതിജീവിക്കാം നമുക്ക്
ഭയം വേണ്ടൊരിക്കലും
കൊറോണയെന്ന ഭീകരനെ ഒത്തുചേർന്നു വധിക്കാം
ഒരു മനസ്സായി ,ഒരു നല്ല നാളേക്കായ്

 

നമയ അനിൽകുമാർ
10 ജി.എച്ച്.എസ്.എസ്. കാവുംഭാഗം
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത