ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/ ജാഗ്രത.........

18:45, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtlpsmukkudil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത......... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത.........

എന്റെ കൊച്ചു കേരളത്തിൽ
കൊറോണ എന്ന കോവിഡ് 19
മഹാമാരിയായി പെയ്തിറങ്ങി
ചൈനയിലാദ്യം വന്നവനല്ലോ..
പിന്നവ൯ ലോകം കിഴടക്കീ..
ജനങ്ങളെയെല്ലാം കൊന്നൊടുക്കി..
ജാഗ്രതയൊടെ മുന്നെറൂ...
കൊറോണയെ തുരത്തിടാം......

നസിഹ എസ്സ്
1 A ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത