എന്റെ കൊച്ചു കേരളത്തിൽ കൊറോണ എന്ന കോവിഡ് 19 മഹാമാരിയായി പെയ്തിറങ്ങി ചൈനയിലാദ്യം വന്നവനല്ലോ.. പിന്നവ൯ ലോകം കിഴടക്കീ.. ജനങ്ങളെയെല്ലാം കൊന്നൊടുക്കി.. ജാഗ്രതയൊടെ മുന്നെറൂ... കൊറോണയെ തുരത്തിടാം......
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത