18:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14035(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരെ കൂട്ടുകാരെ
ആരോഗ്യം നന്നായി ശ്രദ്ധിക്കാം
ആരോഗ്യം നന്നായി കാത്തിടാം
രോഗം വരാതെ കാത്തീടാം
രോഗം വരാതെകാത്തീടാൻ
മുൻകരുതലായി ഓരോന്നും ചെയ്തീടാം
കൈകൾ സോപ്പിൽ കഴുകീടാം
അകലം തമ്മിൽ പാലിക്കാം
മൂക്കും വായും പൊത്തീടാം
മാസ്ക്കുകൾ ഒന്നായി ധരിചീടാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
കൊറോണയെ തുരുത്തിടാം
നാടിനെ നമുക്ക് രക്ഷിക്കാം