(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
താക്കീത്
കൊറോണയെന്നൊരു മഹാമാരി
ലോകമെങ്ങും കീഴടക്കി
കൊറോണയെന്നൊരു മഹാവ്യാധി
ലോകജനതയെ ഭീതിയിലാഴ്ത്തി
മനുഷ്യരുടെ അതിക്രമത്തിന്
ദൈവം നൽകിയ താക്കീതല്ലോ
ആർഭാടാത്തിനും ആഘോഷത്തിനും
കടിഞ്ഞാടിട്ടൂ ദൈവം