ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/ശുഭദിനം

ശുഭദിനം

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കോറോണേ നീ എത്ര ഭീകരനോ ?
പോരാടുവാൻ നേരമായി കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
സ്നേഹ സന്ദർശനങ്ങൾ ഒഴിവാക്കിടേണം.
പുറത്തു പോയി വരുന്നേരം കൈകൾ ശുചിയാക്കടേണം
കണ്ണിലും മൂക്കിലും വായിലും സ്പർശിക്കരുതേ കൂട്ടരേ
കരുതലില്ലാതെ നടക്കരുതേ കൂട്ടരേ
അൽപകാലം നാം അകന്നിരുന്നാലും
പരിഭ്രമിക്കേണ്ട പിണങ്ങിടേണ്ട
ശുഭവാർത്ത കേൾക്കുവാൻ
ഒരുമയോടെ കാതോർക്കാം

ബിൻസി.എൻ.ബി
4ബി ഗവ.എൽ.പി.എസ്സ് .കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത