ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം 2

17:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gtsthannimoodu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം എന്നും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം എന്നും

ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തു ചേർന്നിടാം
അൽപദിനങ്ങൾ വീട്ടിൽ കഴിയുകിൽ
ബാക്കി ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ
ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തുചേർന്നിടാം
 

ഫായിസ് മുഹമ്മദ്
ക്ലാസ്സ് : 3 - B ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തി‍രുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത