ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തരുണിമയിൽ തഴുകിവരും അപ്പുപ്പൻ താടി കളെ ... ഒഴുകിവരും പൂവിതളിൽ , നിഴലുകളാവും ഇതളുകളേ... പൂവണിയിൽ തെന്നലായി പൂങ്കാറ്റിൻ കിളിമകളേ... എൻ ഹൃദയസ്പന്ദനങ്ങൾ നീയായി നിറയുന്നു ... എൻ മധുരഗാനലയം കിളിനാദംപോലൊഴുകി കാട്ടിൽ നീ അലിയുമ്പോൾ വിണ്ണിലാകെ പടരുന്നു
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത